യഷ് നായകനായ 'ടോക്സിക്' സിനിമയുടെ അഡ്വാൻസ് ബുക്കിങ് ഓഗസ്റ്റ് 21ന് ആരംഭിക്കും. ഓഗസ്റ്റ് 26ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ യഷ് ഇരട്ട വേഷത്തിലെത്തുന്നു. നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
ടോക്സിക് റിലീസിന് ഒരാഴ്ച; ബുക്കിങ് ഓഗസ്റ്റ് 21 മുതൽ
Source: Reporter Live