ഊബർ ദുബായിൽ റോബോടാക്സി സർവീസ് ആരംഭിച്ചു. ബൈഡുവിന്റെ അപ്പോളോ ഗോ ഡ്രൈവറില്ലാ ടാക്സികൾ ഊബർ ആപ്പ് വഴി ബുക്ക് ചെയ്യാം. ജുമൈറ, ഉമ്മു സുഖീം മേഖലകളിൽ ഓഗസ്റ്റ് 20 മുതൽ സർവീസ് ലഭ്യമാകും. 2030-ഓടെ ദുബായിലെ യാത്രകളുടെ 25 ശതമാനം ഡ്രൈവറില്ലാ സംവിധാനങ്ങളിലേക്ക് മാറ്റുകയാണ് ലക്ഷ്യം.
ദുബായിൽ റോബോടാക്സി സർവീസ് ആരംഭിച്ച് ഊബർ
Source: Reporter Live