പി.എം കെയേഴ്സ് ഫണ്ട് സ്കൂൾ അറ്റകുറ്റപ്പണിക്ക് ഉപയോഗിക്കണമെന്ന സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെയുടെ ആവശ്യത്തിനെതിരെ ബി.ജെ.പി രംഗത്തെത്തി. ദിപ്കെ ആം ആദ്മി പാർട്ടിയുടെ 'പെറ്റ് പ്രോജക്ടാ'ണെന്ന് ആരോപിച്ച ബി.ജെ.പി, പഞ്ചാബിലെ എ.എ.പി സർക്കാരിന്റെ സ്കൂളുകൾ സന്ദർശിക്കാൻ വെല്ലുവിളിച്ചു. ഫണ്ട് ദുരന്തനിവാരണത്തിനുള്ളതാണെന്നും ബി.ജെ.പി വ്യക്തമാക്കി.
പി.എം കെയേഴ്സ് ഫണ്ട് തർക്കം; ദിപ്കെയെ പഞ്ചാബിലേക്ക് ക്ഷണിച്ച് ബി.ജെ.പി
Source: Dool News