ഇന്ത്യൻ ഫുട്ബോൾ താരം റയാൻ വില്യംസ് പറയുന്നു, ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് വലിയ അഭിമാനവും സന്തോഷവും നൽകുന്ന കാര്യമാണ്. ഫിഫ റാങ്കിങ്ങിൽ ടീമിനെ ഉയരങ്ങളിലേക്ക് നയിക്കുകയാണ് ലക്ഷ്യം. ഓസ്ട്രേലിയൻ പൗരത്വം ഉപേക്ഷിച്ച് ഇന്ത്യയ്ക്കായി കളിക്കുന്ന രണ്ടാമത്തെ താരമാണ് ഇദ്ദേഹം.
ഇന്ത്യൻ ജേഴ്സി അണിഞ്ഞത് അഭിമാനം; റയാൻ വില്യംസ്
Source: Reporter Live