ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയിൽ അവതരിപ്പിച്ച 'മിസ' നാടകത്തിനെതിരായ വിമർശനങ്ങളോട് പ്രതികരിച്ച് വി കെ സനോജ് എംഎൽഎ. അടിയന്തരാവസ്ഥയുടെ ഇരുണ്ട ചരിത്രം പറയുന്ന നാടകം സദാചാരവാദികളെ അസ്വസ്ഥമാക്കുന്നതിൽ അത്ഭുതമില്ലെന്നും കലാവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മിസ നാടകം; സദാചാരവാദികളുടെ അസ്വസ്ഥത സ്വാഭാവികം: വി കെ സനോജ്
Source: Reporter Live