ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രൻ

ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രൻ

മൂന്ന് മാസത്തെ കാത്തിരിപ്പിനൊടുവിൽ വനിത, ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രനെ നിയമിച്ചു. മന്ത്രിയുടെ നിർദ്ദേശത്തിന് മുഖ്യമന്ത്രി അംഗീകാരം നൽകിയതോടെയാണ് നിയമനം. ശരത് ചന്ദ്രൻ സ്പെഷ്യൽ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്.

Source: Reporter Live

More in Politics

Read the live feed on ZapIndies