ഇറാന് ഉപരോധം: ട്രംപിനെതിരെ ചൈനയുടെ രൂക്ഷ വിമർശനം

ഇറാന് ഉപരോധം: ട്രംപിനെതിരെ ചൈനയുടെ രൂക്ഷ വിമർശനം

ഇറാനെ ലക്ഷ്യമിട്ട് യു.എസ് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ച സാമ്പത്തിക ഉപരോധത്തെ ചൈന എതിർത്തു. ഉപരോധങ്ങൾ പ്രശ്നപരിഹാരത്തിന് സഹായിക്കില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ പറഞ്ഞു. ഇറാനുമായുള്ള വ്യാപാരത്തിൽ ചൈനയ്ക്ക് വലിയ പങ്കുണ്ട്. ഉപരോധം ചൈനയെ ബാധിക്കുമെന്ന് വിലയിരുത്തലുകളുണ്ട്.

Source: Dool News

More in Politics

Read the live feed on ZapIndies