ബങ്കിപ്പൂർ തോൽവി; യുജിസി ചട്ടങ്ങൾ പുനഃപരിശോധിക്കാൻ കേന്ദ്രം

ബങ്കിപ്പൂർ തോൽവി; യുജിസി ചട്ടങ്ങൾ പുനഃപരിശോധിക്കാൻ കേന്ദ്രം

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി വിവേചനം തടയാനുള്ള യുജിസി ചട്ടങ്ങൾ പുനഃപരിശോധിക്കുകയാണെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ബിഹാറിലെ ബങ്കിപ്പൂർ ഉപതിരഞ്ഞെടുപ്പിലെ തോൽവിക്ക് ഈ ചട്ടങ്ങളോടുള്ള എതിർപ്പ് കാരണമായിട്ടുണ്ടാകാമെന്ന വിലയിരുത്തലുണ്ട്.

Source: OneIndia Malayalam

More in Politics

Read the live feed on ZapIndies