മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട യുഎസ് ഉപദേശക സമിതി ആർഎസ്എസിന് ഉപരോധം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. ആർഎസ്എസ് നേതാക്കൾക്ക് നയതന്ത്ര മര്യാദകൾ നൽകരുതെന്നും ഉന്നതതല കൂടിക്കാഴ്ചകൾ ഒഴിവാക്കണമെന്നും യുഎസ്സിഐആർഎഫ് പ്രതിനിധികൾ ആവശ്യപ്പെട്ടു. ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിനിടെയാണ് നീക്കം.
ആർഎസ്എസിന് ഉപരോധം ഏർപ്പെടുത്തണമെന്ന് യുഎസ് സമിതി
Source: Siraj Live