ഇസ്രോ മുൻ ചെയർമാൻ സോമനാഥ് ആർബിഐ ബോർഡിൽ

ഇസ്രോ മുൻ ചെയർമാൻ സോമനാഥ് ആർബിഐ ബോർഡിൽ

ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. എസ് സോമനാഥിനെ ആർബിഐ സെൻട്രൽ ബോർഡിൽ നോൺ-ഒഫീഷ്യൽ ഡയറക്ടറായി നിയമിച്ചു. ആഗസ്റ്റ് 20 മുതൽ നാല് വർഷത്തേക്കാണ് നിയമനം. വ്യവസായി ആനന്ദ് മഹീന്ദ്രയെയും ബോർഡിൽ വീണ്ടും നിയമിച്ചു. രേവതി അയ്യർ, സച്ചിൻ ചതുർവേദി എന്നിവരും ബോർഡിൽ ഇടം നേടി.

Source: Siraj Live

More in Business & Finance

Read the live feed on ZapIndies