പഞ്ചസാര ഇറക്കുമതിക്ക് നികുതിയിളവ്; 10 ലക്ഷം ടൺ അനുമതി

പഞ്ചസാര ഇറക്കുമതിക്ക് നികുതിയിളവ്; 10 ലക്ഷം ടൺ അനുമതി

പഞ്ചസാര വില കുതിച്ചുയർന്ന സാഹചര്യത്തിൽ 10 വർഷത്തിന് ശേഷം 10 ലക്ഷം മെട്രിക് ടൺ അസംസ്കൃത പഞ്ചസാര നികുതിയില്ലാതെ ഇറക്കുമതി ചെയ്യാൻ കേന്ദ്രസർക്കാർ അനുമതി നൽകി. ഒക്ടോബർ 31 വരെയാണ് സീറോ-ഡ്യൂട്ടി ഇറക്കുമതിക്കുള്ള സമയപരിധി. ഉത്സവ സീസണിലെ വിലക്കയറ്റം നിയന്ത്രിക്കാനാണ് നടപടി.

Source: Reporter Live

More in Business & Finance

Read the live feed on ZapIndies