സെബിയുടെ പുതിയ പഠനമനുസരിച്ച്, 2025-26 സാമ്പത്തിക വർഷത്തിൽ എഫ്&ഒ വിപണിയിൽ 10ൽ 9 വ്യക്തിഗത ട്രേഡർമാർക്കും നഷ്ടമുണ്ടായി. ആകെ നഷ്ടം ₹91,685 കോടിയാണ്. ഓപ്ഷൻ ട്രേഡിംഗാണ് നഷ്ടത്തിന്റെ പ്രധാന കേന്ദ്രം. സജീവ ട്രേഡർമാരുടെ എണ്ണം 18 ശതമാനം കുറഞ്ഞു.
എഫ്&ഒയിൽ 10ൽ 9 പേർക്കും നഷ്ടം; നിക്ഷേപകർക്ക് നഷ്ടമായത് ₹91,685 കോടി
Source: Reporter Live