ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. എസ് സോമനാഥിനെ ആർബിഐ സെൻട്രൽ ബോർഡിൽ പാർട്ട് ടൈം നോൺ-ഒഫീഷ്യൽ ഡയറക്ടറായി നിയമിച്ചു. ആഗസ്റ്റ് 20 മുതൽ നാല് വർഷത്തേക്കാണ് നിയമനം. വ്യവസായി ആനന്ദ് മഹീന്ദ്രയെയും രേവതി അയ്യർ, സച്ചിൻ ചതുർവേദി എന്നിവരെയും ബോർഡിൽ പുനർനിയമിച്ചു.
ഐഎസ്ആർഒ മുൻ ചെയർമാൻ സോമനാഥ് ആർബിഐ ബോർഡിൽ
Source: Zee Malayalam News