സോഷ്യൽ മീഡിയയിലും പൊതുസമൂഹത്തിലും ഏറെ ചർച്ച ചെയ്യപ്പെടുന്ന ടോക്സിക് റിലേഷൻഷിപ്പിനെക്കുറിച്ച് ഡോ. റഹീമുദ്ദീൻ പി.കെ വിശകലനം ചെയ്യുന്നു. ചെറിയ വഴക്കുകൾ ടോക്സിക് ബന്ധമല്ല; സ്വാതന്ത്ര്യത്തെയും ആത്മാഭിമാനത്തെയും മാനസികാരോഗ്യത്തെയും ആവർത്തിച്ച് ബാധിക്കുന്ന പെരുമാറ്റമാണ് പ്രധാനം. സ്നേഹത്തിന്റെ മറവിൽ നിയന്ത്രണവും ഭയവും വളരുമ്പോൾ ബന്ധം വിഷമയമാകുന്നു.
ടോക്സിക് ബന്ധങ്ങൾ: സ്നേഹം നിയന്ത്രണമാകുമ്പോൾ
Source: Dool News