കുട്ടികളിലെ അക്രമവാസന തടയാൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കുട്ടികളിലെ അക്രമവാസന തടയാൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കുട്ടികളിലെ അക്രമവാസന തടയാൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിദഗ്ധോപദേശം. കുഞ്ഞല്ലേ എന്നു കരുതി തെറ്റുകൾ ന്യായീകരിക്കരുത്. നല്ല കുടുംബാന്തരീക്ഷം, സോഷ്യൽ മീഡിയയുടെ സ്വാധീനം നിയന്ത്രിക്കൽ, യോഗയും മൈൻഡ്ഫുൾനെസ്സും പരിശീലിപ്പിക്കൽ എന്നിവ പ്രധാനമാണ്.

Source: Mathrubhumi

More in Health & Wellness

Read the live feed on ZapIndies