മമിതാ ബൈജുവും സംഗീത് പ്രതാപും കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'ഹലോ ഡിയർ' എന്ന പുതിയ മലയാള ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രം ഡിനോയ് പൗലോസ് സംവിധാനം ചെയ്യുന്നു. പൂർണ്ണമായും റൊമാന്റിക് കോമഡി വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ സുരേഷ് കൃഷ്ണയും പ്രധാന വേഷത്തിലെത്തുന്നു.
മമിത-സംഗീത് കോമ്പോയിലെ ആദ്യ ചിത്രം 'ഹലോ ഡിയർ'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
Source: Reporter Live