സ്നേഹലത റെഡ്ഡിയുടെ ജീവിതം വാതിലാക്കി അടിയന്തരാവസ്ഥയും ഭരണകൂട അടിച്ചമർത്തലും ജനാധിപത്യത്തിന്റെ വെല്ലുവിളികളും പറയുന്ന നാടകമാണ് 'മിസ: ദ ലാസ്റ്റ് ബ്രീത്ത്'. 90 മിനിറ്റ് ദൈർഘ്യമുള്ള നാടകത്തിൽ നാല് അഭിനേതാക്കൾ 34 കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബിച്ചൂസ് ചിലങ്കയുടെ രചനയും സംവിധാനവും നിർവഹിക്കുന്ന നാടകം കേരളത്തിലെ വേദികളിൽ ശ്രദ്ധേയമാകുന്നു.
മിസ: ദ ലാസ്റ്റ് ബ്രീത്ത്; അടിയന്തരാവസ്ഥയുടെ നാടകം
Source: Deshabhimani