ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' മികച്ച റോം-കോം അനുഭവം നൽകുന്നു. നിവിൻ പോളി നായകനാകുന്ന ചിത്രം പ്രണയത്തിലെ പ്രായവ്യത്യാസം ചൊല്ലിയുള്ള സാമൂഹിക അപ്രീതിയെ നർമ്മത്തോടെ അവതരിപ്പിക്കുന്നു. ആഷ്‌ലി-ജസ്റ്റിൻ പ്രണയമാണ് കഥാതന്തു.
ബെത്‌ലഹേം കുടുംബ യൂണിറ്റ്: പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന റോം-കോം
Source: Truecopy Think