ജയിലർ 2 ലെ ആദ്യ ഗാനമായ 'കമ്പള ബോളെ' മലയാള ഭാഷയെ വികൃതമാക്കുന്നുവെന്ന വിമർശനവുമായി സോഷ്യൽ മീഡിയ. ചട്ടമ്പിനാട് സിനിമയിലെ മല്ലയ്യയുടെ ശൈലിയിൽ ലിറിക്സ് എഴുതിയതായി തോന്നുമെന്ന് ട്രോളുകൾ. രാജേഷ് മാധവന്റെയും പൂർണയുടെയും പ്രകടനത്തെ പലരും അഭിനന്ദിക്കുന്നു.
ജയിലർ 2 ഗാനം മലയാളത്തെ വികൃതമാക്കുന്നു; ട്രോളുകൾ പെയ്യുന്നു
Source: Dool News