തൂഫാൻ: അറസ്റ്റ് 10,000 കടന്നു; ജയിലുകൾ നിറയുന്നു

തൂഫാൻ: അറസ്റ്റ് 10,000 കടന്നു; ജയിലുകൾ നിറയുന്നു

ലഹരിക്കെതിരായ പോലീസ് ഓപ്പറേഷൻ തൂഫാൻ 78 ദിവസം പിന്നിടുമ്പോൾ അറസ്റ്റ് 10,000 കടന്നു. 979 കിലോ കഞ്ചാവും 8.24 കിലോ എംഡിഎംഎയും പിടിച്ചെടുത്തു. ഏറ്റവും കൂടുതൽ അറസ്റ്റ് എറണാകുളത്ത് (1393), പിന്നാലെ കോഴിക്കോട് (1373). അറസ്റ്റ് വർധിച്ചതോടെ സബ് ജയിലുകളിൽ ശേഷിയേക്കാൾ 30% തടവുകാർ കൂടുതലാണ്.

Source: Mangalam

More in Top Stories

Read the live feed on ZapIndies