ബിഹാറിലെ ബെട്ടിയയിൽ കുഞ്ഞ് ജനിച്ചതിന്റെ ആഘോഷത്തിനിടെ അമിതവേഗതയിലെത്തിയ ബസ് തട്ടി അഞ്ച് പേർ മരിച്ചു. മരിച്ചവരിൽ കുഞ്ഞിന്റെ പിതാവ് ദേവേന്ദ്ര ദുബെയും ഉൾപ്പെടുന്നു. ട്രക്കുമായി കൂട്ടിയിടിക്കാതിരിക്കാൻ ബസ് വെട്ടിച്ചപ്പോഴാണ് റോഡരികിൽ നൃത്തം കാണുന്നവർക്കിടയിലേക്ക് കയറിയത്. നിരവധി പേർക്ക് പരിക്കേറ്റു.
ബിഹാറിൽ കുഞ്ഞ് ജനന ആഘോഷത്തിനിടെ ബസിടിച്ച് അഞ്ച് മരണം
Source: Mathrubhumi