യുഎഇ ഉന്നതവിദ്യാഭ്യാസ, സാങ്കേതിക പരിശീലന സ്ഥാപനങ്ങൾക്ക് പുതിയ റിവ്യൂ ഫീസ് ഘടന പ്രഖ്യാപിച്ചു. ലൈസൻസിംഗ്, അക്രഡിറ്റേഷൻ, പുതുക്കൽ എന്നിവയ്ക്കുള്ള നിരക്കുകൾ മന്ത്രാലയം നിശ്ചയിച്ചു. വിദ്യാഭ്യാസ മേഖലയിലെ ഗുണനിലവാരം ഉറപ്പാക്കാനും സുതാര്യത വർദ്ധിപ്പിക്കാനും ഈ തീരുമാനം സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു.
യുഎഇയിൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുതിയ റിവ്യൂ ഫീസ്
Source: Reporter Live