അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയുടെ തിരഞ്ഞെടുപ്പ് സമ്പ്രദായത്തെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെയും പ്രശംസിച്ചു. സേവ് അമേരിക്ക ആക്ട് ബിൽ പാസാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ട്രൂത്ത് സോഷ്യൽ കുറിപ്പിലാണ് ഇത്. വോട്ടർ ഐഡി കാർഡുകളില്ലാതെ അമേരിക്കയിൽ തിരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് ഗ്യാനേഷ് കുമാർ ചോദിച്ചതായും ട്രംപ് പറഞ്ഞു. ഇന്ത്യയുടെ എസ്ഐആർ പ്രക്രിയയുമായി ബില്ലിന് സമാനതയുണ്ടെങ്കിലും വ്യത്യാസങ്ങളുമുണ്ട്.
ട്രംപ് ഇന്ത്യൻ തിരഞ്ഞെടുപ്പ് സമ്പ്രദായത്തെ പുകഴ്ത്തി
Source: Mathrubhumi