പൂനെയിൽ ഛാത്രോം കി ഗൂഞ്ചിന്റെ നാലാം ഘട്ടം രാഹുൽ ഗാന്ധി ആരംഭിച്ചു. വിദ്യാഭ്യാസം, സ്ത്രീസുരക്ഷ, ലിംഗസമത്വം, ചോദ്യപേപ്പർ ചോർച്ച, തൊഴിൽ തുടങ്ങിയ വിഷയങ്ങൾ വിദ്യാർഥികളുമായി അദ്ദേഹം ചർച്ച ചെയ്തു. രാഷ്ട്രീയം പറയാനല്ല ഈ പരിപാടിയെന്നും അദ്ദേഹം വ്യക്തമാക്കി.
പൂനെയിൽ ഛാത്രോം കി ഗൂഞ്ച്; വിദ്യാർഥികളുമായി രാഹുൽ ഗാന്ധി
Source: Reporter Live