ആർ.എസ്.എസ് പ്രവർത്തകർക്ക് വിലക്കേർപ്പെടുത്തണമെന്ന യു.എസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷന്റെ (യു.എസ്.സി.ഐ.ആർ.എഫ്) ശുപാർശയെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം തള്ളി. പക്ഷപാതപരമായി പ്രവർത്തിക്കുന്ന സംഘടനയാണ് യു.എസ്.സി.ഐ.ആർ.എഫെന്നും വിശ്വാസ്യതയില്ലാത്ത ഇത്തരം സംഘടനകളിൽ നിന്ന് അകലം പാലിക്കണമെന്നും വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
യു.എസ് കമ്മീഷനെതിരെ വിദേശകാര്യ മന്ത്രാലയം; ആർ.എസ്.എസ് വിലക്ക് ആവശ്യം തള്ളി
Source: Dool News