കേരളത്തിൽ നാളെ മുതൽ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഞായറാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലും അലർട്ട് ഉണ്ട്. തിരുവോണ ദിവസവും മഴ തുടരാനാണ് സാധ്യത.
കേരളത്തിൽ നാളെ മുതൽ മഴ കനക്കും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
Source: Zee Malayalam News