ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം: ചിന്ത ജെറോം പ്രസിഡന്റ്, എം. വിജിൻ സെക്രട്ടറി

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം: ചിന്ത ജെറോം പ്രസിഡന്റ്, എം. വിജിൻ സെക്രട്ടറി

തൃശൂരിൽ നടന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം ഡോ. ചിന്ത ജെറോമിനെ പ്രസിഡന്റായും കല്യാശ്ശേരി എംഎൽഎ എം. വിജിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. ആര്യ രാജേന്ദ്രനെ വൈസ് പ്രസിഡന്റാക്കിയില്ല; ഭർത്താവ് കെ.എം. സച്ചിൻ ദേവ് ജോയിന്റ് സെക്രട്ടറിയായി. 92 അംഗ സംസ്ഥാന കമ്മിറ്റിയെയും 25 അംഗ സെക്രട്ടറിയേറ്റിനെയും തിരഞ്ഞെടുത്തു.

Source: Marunadan Malayali

More in Politics

Read the live feed on ZapIndies