കണ്ണൂർ സൈബർ ക്രൈം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ തലശ്ശേരി സിജെഎം കോടതി അർജുൻ ആയങ്കിക്ക് ജാമ്യം അനുവദിച്ചു. എന്നാൽ മറ്റ് കേസുകളിൽ ജാമ്യമില്ലാത്തതിനാൽ അദ്ദേഹം ജയിലിൽ തുടരും. കാപ്പ ചുമത്തിയതിനെത്തുടർന്ന് ഇയാളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുന്നു.
സൈബർ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം; ജയിലിൽ തുടരും
Source: Zee Malayalam News