2024ൽ ഗസയിലേക്കുള്ള സഹായവുമായി പോയ വേൾഡ് സെൻട്രൽ കിച്ചൺ വാഹനസംഘത്തിന് നേരെയുണ്ടായ ഇസ്രഈൽ ആക്രമണത്തിന്റെ അന്വേഷണം അവസാനിപ്പിച്ചതിനെ ഓസ്ട്രേലിയ, കാനഡ, യു.കെ എന്നിവ രൂക്ഷമായി വിമർശിച്ചു. ഇത് നാണംകെട്ട നടപടിയാണെന്ന് മൂന്ന് രാജ്യങ്ങളുടെയും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ആക്രമണത്തിൽ ഏഴ് സന്നദ്ധപ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു.
ഡബ്ല്യു.സി.കെ അന്വേഷണം അവസാനിപ്പിച്ചത് നാണംകെട്ട നടപടി: ഓസ്ട്രേലിയ, കാനഡ, യു.കെ
Source: Dool News