ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ മനൻ കുമാർ മിശ്രയ്ക്കെതിരെ സാമ്പത്തിക ക്രമക്കേട്, ബന്ധുനിയമനം ഉൾപ്പെടെ എട്ട് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് വൈസ് ചെയർമാൻ വൈ ആർ സദാശിവ റെഡ്ഡി 15 ദിവസത്തിനകം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു. 150 കോടി രൂപ പുതിയ ട്രസ്റ്റിലേക്ക് മാറ്റാനുള്ള നീക്കവും ആരോപണങ്ങളിൽ ഉൾപ്പെടുന്നു.
ബാർ കൗൺസിൽ അധ്യക്ഷനെതിരെ അഴിമതി ആരോപണം; രാജിവെക്കണമെന്ന് വൈസ് ചെയർമാൻ
Source: Siraj Live