തിരൂർ പുഴയിൽ ചാക്കിൽ കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം; ഭർത്താവ് പിടിയിൽ

തിരൂർ പുഴയിൽ ചാക്കിൽ കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം; ഭർത്താവ് പിടിയിൽ

തിരൂർ പുഴയിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹവുമായി ബന്ധപ്പെട്ട് ഭർത്താവ് ഹുസൈനെ പോലീസ് അറസ്റ്റ് ചെയ്തു. പുറത്തൂർ പടിഞ്ഞാറക്കര അമ്പലപ്പടി സ്വദേശിയായ ഹുസൈൻ തിരൂർ പൂക്കയിൽ വെച്ച് സ്വകാര്യ ബസിൽ നിന്നാണ് പിടിയിലായത്. ഭാര്യ ഫൗസിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ നിഗമനം.

Source: Siraj Live

More in Top Stories

Read the live feed on ZapIndies