മുസ്ലിം പേരുള്ള സി.പി.ഐ.എം നേതാക്കളെ കാണുമ്പോൾ വെള്ളാപ്പള്ളി നടേശന് കലികയറുമെന്ന് സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ആരോപിച്ചു. എ.എൻ. ഷംസീറിനെതിരായ പരാമർശത്തിന് പിന്നിൽ കടുത്ത മുസ്ലിം വിരോധമാണെന്നും അദ്ദേഹം പറഞ്ഞു. പദ്മരാജന് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്റെ ഒത്തുകളിയിലൂടെയാണെന്നും രാഗേഷ് കുറ്റപ്പെടുത്തി.
വെള്ളാപ്പള്ളിക്കെതിരെ കെ.കെ. രാഗേഷിന്റെ രൂക്ഷ വിമർശനം
Source: Dool News