പെൻഷൻ വിതരണം: സിപിഎം റെഡ് ബറ്റാലിയൻ സൃഷ്ടിച്ചെന്ന് മന്ത്രി എം ലിജു

പെൻഷൻ വിതരണം: സിപിഎം റെഡ് ബറ്റാലിയൻ സൃഷ്ടിച്ചെന്ന് മന്ത്രി എം ലിജു

സാമൂഹിക സുരക്ഷാ പെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കിയതിൽ തനിക്ക് ആശങ്കയുണ്ടെന്ന മന്ത്രി എം ലിജുവിന്റെ പ്രസ്താവന വാർത്തയായതിന് പിന്നാലെ വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തി. സഹകരണ പ്രസ്ഥാനത്തിന് ഗുണം ചെയ്യുമായിരുന്ന കാര്യം രാഷ്ട്രീയവൽക്കരിച്ച് റെഡ് ബറ്റാലിയൻ സൃഷ്ടിച്ച സിപിഎമ്മാണ് ഈ അവസ്ഥയ്ക്ക് ഉത്തരവാദിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Source: Southlive Malayalam

More in Politics

Read the live feed on ZapIndies