തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കെതിരെ ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ രൂക്ഷവിമർശനം നടത്തി. നിയമസഭയെ സിനിമാ സെറ്റ് പോലെ കാണുകയും പഞ്ച് ഡയലോഗുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഡിഎംകെ എക്സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി സംഘടനയിൽ യുവാക്കൾക്ക് കൂടുതൽ അവസരം നൽകാനും തീരുമാനിച്ചു.
വിജയ് നിയമസഭയെ സിനിമാ സെറ്റ് പോലെ കാണുന്നു: സ്റ്റാലിൻ
Source: OneIndia Malayalam