കൊച്ചിയിൽ വിമാന സർവീസുകൾ തടസ്സപ്പെടാൻ കാരണമാകുന്ന മോശം കാലാവസ്ഥ ഉണ്ടായിരുന്നില്ലെന്ന് സിയാൽ വ്യക്തമാക്കി. കാലാവസ്ഥയെ ചൂണ്ടിക്കാട്ടി സ്പൈസ്ജെറ്റ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ചു. മറ്റ് എയർലൈനുകൾക്ക് ഇത്തരം തടസ്സങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സിയാൽ പറഞ്ഞു.
സ്പൈസ്ജെറ്റ് തെറ്റായ വിവരം പ്രചരിപ്പിക്കുന്നു; കൊച്ചിയിൽ കാലാവസ്ഥ അനുകൂലമെന്ന് സിയാൽ
Source: Reporter Live