യു എ ഇയിൽ നിയമവിരുദ്ധമായി റോഡ് മുറിച്ചുകടക്കുന്നവർക്ക് 400 ദിർഹം മുതൽ 10,000 ദിർഹം വരെ പിഴയും തടവും ലഭിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. 80 കിലോമീറ്ററിൽ കൂടുതൽ വേഗതയുള്ള റോഡുകളിൽ അനുമതിയില്ലാതെ കടന്നാൽ കുറഞ്ഞത് മൂന്ന് മാസം തടവോ 10,000 ദിർഹം പിഴയോ ലഭിക്കും. ഡ്രൈവർമാർക്കും കർശന നിയമങ്ങളുണ്ട്.
യു എ ഇയിൽ ജയ്വാക്കിംഗിന് കടുത്ത പിഴയും തടവും
Source: Siraj Live