അടിയന്തരാവസ്ഥയുടെ രക്തസാക്ഷി സ്നേഹലത റെഡ്ഡി

അടിയന്തരാവസ്ഥയുടെ രക്തസാക്ഷി സ്നേഹലത റെഡ്ഡി

അടിയന്തരാവസ്ഥക്കാലത്ത് മിസ പ്രകാരം അറസ്റ്റിലായ സ്നേഹലത റെഡ്ഡി എട്ടുമാസം ജയിലിൽ കഠിന പീഡനങ്ങൾ നേരിട്ടു. അവരുടെ ഡയറിക്കുറിപ്പുകളെ ആസ്പദമാക്കിയുള്ള നാടകം വിവാദമായ സാഹചര്യത്തിൽ അവരുടെ ജീവിതവും പോരാട്ടവും വീണ്ടും ചർച്ചയാകുന്നു.

Source: Mathrubhumi

More in Top Stories

Read the live feed on ZapIndies