കടലിൽ കണ്ണീരുപ്പ് കലർന്നു; കടുത്ത ക്ഷാമത്തിൽ ഓണക്കാലം

കടലിൽ കണ്ണീരുപ്പ് കലർന്നു; കടുത്ത ക്ഷാമത്തിൽ ഓണക്കാലം

യുഡിഎഫ് സർക്കാർ മത്സ്യമേഖലയ്ക്ക് നൽകിയത് വറുതിയുടെ ഓണമാണ്. ട്രോളിങ് നിരോധന കാലയളവിൽ ലഭിച്ചിരുന്ന സൗജന്യ റേഷനും സമ്പാദ്യ ആശ്വാസ പദ്ധതിയും മുടങ്ങി. കടൽക്ഷോഭത്തിനുള്ള ആനുകൂല്യങ്ങളും നൽകിയില്ല. മത്സ്യത്തൊഴിലാളികൾ കടുത്ത ക്ഷാമം നേരിടുന്നു.

Source: Deshabhimani

More in Top Stories

Read the live feed on ZapIndies