യുഎഇ കർശന നടപടി; ഇൻഷുറൻസില്ലെങ്കിൽ വർക്ക് പെർമിറ്റ് പൂട്ടും

യുഎഇ കർശന നടപടി; ഇൻഷുറൻസില്ലെങ്കിൽ വർക്ക് പെർമിറ്റ് പൂട്ടും

യുഎഇയിൽ സ്വകാര്യ മേഖലാ ജീവനക്കാർക്കും ഗാർഹിക തൊഴിലാളികൾക്കും ആരോഗ്യ ഇൻഷുറൻസ് നൽകാത്ത തൊഴിലുടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മാനവ വിഭവശേഷി, സ്വദേശിവത്ക്കരണ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇൻഷുറൻസ് ലംഘനങ്ങൾക്ക് പിഴ, വർക്ക് പെർമിറ്റ് റദ്ദാക്കൽ തുടങ്ങിയ നടപടികൾ സ്വീകരിക്കും. ഇൻഷുറൻസ് പരിരക്ഷ ഡിജിറ്റൽ സംവിധാനവുമായി ബന്ധിപ്പിച്ച് പരിശോധന ശക്തമാക്കി.

Source: Reporter Live

More in Top Stories

Read the live feed on ZapIndies