ജയ്പൂരിലെ പരീക്ഷാ കേന്ദ്രത്തിലുണ്ടായ വൈദ്യുതി തടസ്സത്തെ തുടർന്ന് AIAPGET ആയുർവേദ പരീക്ഷ പൂർത്തിയാക്കാനാകാത്ത 49 ഉദ്യോഗാർഥികൾക്കായി NTA പുനഃപരീക്ഷ പ്രഖ്യാപിച്ചു. സെപ്റ്റംബർ 1ന് രാവിലെ 10 മണിക്ക് ജയ്പൂരിലെ രാജസ്ഥാൻ കോളേജ് ഓഫ് എൻജിനീയറിങ് ഫോർ വിമൻ കേന്ദ്രത്തിലാണ് പുനഃപരീക്ഷ നടത്തുക.
വൈദ്യുതി തടസ്സം: 49 പേർക്ക് പുനഃപരീക്ഷ പ്രഖ്യാപിച്ച് NTA
Source: Reporter Live