വെള്ളത്തിനു പുറത്തിറങ്ങിയാൽ കഠിനമായ നീറ്റലും വേദനയും അനുഭവിക്കുന്ന പശ്ചിമബംഗാൾ സ്വദേശിയായ പതിനാറുകാരൻ ഇഖ്ബാൽ ഷെയ്ഖിന് എറിത്രോമെലാൾജിയ എന്ന അപൂർവ അവസ്ഥയാണെന്ന് റിപ്പോർട്ട്. റിലയൻസ് ഇൻഡസ്ട്രീസ് എക്സിക്യുട്ടീവ് ഡയറക്ടർ അനന്ത് അംബാനിയുടെ സഹായത്തോടെ ഇഖ്ബാലിനെ മുംബൈയിലെ എച്ച്.എൻ. റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നൽകിവരികയാണ്.
ഇഖ്ബാലിന്റെ അപൂർവ രോഗം എറിത്രോമെലാൾജിയ; മുംബൈയിൽ ചികിത്സ തുടരുന്നു
Source: Mathrubhumi