നാല് വയസിന് താഴെയുള്ള കുട്ടികൾക്ക് എഫ്.ഡി.സി മരുന്നുകൾ വിലക്കി

നാല് വയസിന് താഴെയുള്ള കുട്ടികൾക്ക് എഫ്.ഡി.സി മരുന്നുകൾ വിലക്കി

നാല് വയസിന് താഴെയുള്ള കുട്ടികളിൽ ചില ഫിക്സഡ് ഡോസ് കോമ്പിനേഷൻ (എഫ്.ഡി.സി) മരുന്നുകളുടെ നിർമ്മാണവും വിൽപ്പനയും വിതരണവും കേന്ദ്ര സർക്കാർ വിലക്കി. ക്ലോർഫെനിറാമൈൻ മലേറ്റ്, ഫിനൈലെഫ്രിൻ ഹൈഡ്രോക്ലോറൈഡ് എന്നിവ അടങ്ങിയ മരുന്നുകളാണ് നിരോധിച്ചത്. കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുമെന്നതിനാലാണ് നടപടി.

Source: Dool News

More in Health & Wellness

Read the live feed on ZapIndies