വൈറൽ ചിത്രത്തിലുള്ളത് ഖാർഗെയല്ല, സിദ്ധാർത്ഥ റെഡ്ഡി

വൈറൽ ചിത്രത്തിലുള്ളത് ഖാർഗെയല്ല, സിദ്ധാർത്ഥ റെഡ്ഡി

രാജീവ് ഗാന്ധിക്കൊപ്പമുള്ള ചിത്രത്തിൽ പെട്ടി ചുമക്കുന്നയാൾ മല്ലികാർജുൻ ഖാർഗെയാണെന്ന പ്രചാരണം വ്യാജമാണ്. യഥാർത്ഥത്തിൽ അത് രാജീവ് ഗാന്ധിയുടെ അടുത്ത അനുയായിയായിരുന്ന സിദ്ധാർത്ഥ റെഡ്ഡിയാണ്. ഇന്ത്യാ ടുഡേയുടെ 2014-ലെ റിപ്പോർട്ടും മറ്റ് തെളിവുകളും ഇക്കാര്യം സ്ഥിരീകരിക്കുന്നു.

Source: Mathrubhumi

More in Top Stories

Read the live feed on ZapIndies