പാകിസ്താനിൽ വീണ്ടും അട്ടിമറിയോ? ഷഹബാസിന് ഭരണം നഷ്ടമായേക്കും

പാകിസ്താനിൽ വീണ്ടും അട്ടിമറിയോ? ഷഹബാസിന് ഭരണം നഷ്ടമായേക്കും

പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ സർക്കാർ കടുത്ത രാഷ്ട്രീയ സമ്മർദ്ദം നേരിടുകയാണ്. പ്രധാന സഖ്യകക്ഷിയായ പാകിസ്താൻ പീപ്പിൾസ് പാർട്ടി (പിപിപി) സർക്കാരിനെതിരെ നിലപാട് കടുപ്പിച്ചതും പ്രതിപക്ഷ പാർട്ടികൾ സംയുക്ത മുന്നണി രൂപീകരിക്കാനുള്ള നീക്കവും ഷഹബാസിന് ഭീഷണിയാകുന്നു. ഇമ്രാൻ ഖാന്റെ ചികിത്സയുമായി ബന്ധപ്പെട്ട വിവാദവും സർക്കാരിന് തലവേദനയായി.

Source: OneIndia Malayalam

More in Politics

Read the live feed on ZapIndies