ശുഭ്മൻ ഗിൽ ടെസ്റ്റിൽ 3000 റൺസ് പൂർത്തിയാക്കി

ശുഭ്മൻ ഗിൽ ടെസ്റ്റിൽ 3000 റൺസ് പൂർത്തിയാക്കി

ഇന്ത്യൻ നായകൻ ശുഭ്മൻ ഗിൽ ടെസ്റ്റ് ക്രിക്കറ്റിൽ 3000 റൺസ് പൂർത്തിയാക്കി. കൊളംബോയിൽ നടക്കുന്ന ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ 7 റൺസ് കൂട്ടിച്ചേർത്താണ് നേട്ടം. 43.52 ശരാശരിയിൽ 60-ാം ഇന്നിംഗ്സിൽ 2000 റൺസ് പിന്നിട്ട താരം, 17 ഇന്നിംഗ്സുകൾ കൊണ്ടാണ് അടുത്ത 1000 റൺസ് സ്വന്തമാക്കിയത്.

Source: Dool News

More in Sports

Read the live feed on ZapIndies