ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്കായി സാരാന്‍ഷ് ജെയിന് അരങ്ങേറ്റം കുറിച്ചു. കൊളംബോയില്‍ നടക്കുന്ന മത്സരത്തിന് മുന്നോടിയായി രവീന്ദ്ര ജഡേജയില്‍ നിന്ന് അദ്ദേഹം ടെസ്റ്റ് ക്യാപ് ഏറ്റുവാങ്ങി. കുല്‍ദീപ് യാദവിന് പകരക്കാരനായാണ് ജെയിന് ടീമില്‍ ഇടം നേടിയത്. ആദ്യ ടെസ്റ്റ് ജയിച്ച ഇന്ത്യ പരമ്പര 2-0 ന് സ്വന്തമാക്കാന്‍ ലക്ഷ്യമിടുന്നു.
സാരാന്‍ഷ് ജെയിന് ടെസ്റ്റ് അരങ്ങേറ്റം; ക്യാപ് നല്‍കി ജഡേജ
Source: Reporter Live