മഞ്ജു വാര്യർ സനൽ കുമാറിനും ഷാജൻ സ്കറിയക്കുമെതിരെ മാനനഷ്ടക്കേസ്

മഞ്ജു വാര്യർ സനൽ കുമാറിനും ഷാജൻ സ്കറിയക്കുമെതിരെ മാനനഷ്ടക്കേസ്

സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തികരമായ പ്രചാരണങ്ങളും വ്യാജ വാർത്തകളും പങ്കുവെച്ചതിന് നടി മഞ്ജു വാര്യർ സംവിധായകൻ സനൽ കുമാർ ശശിധരനും ഓൺലൈൻ മാധ്യമപ്രവർത്തകൻ ഷാജൻ സ്കറിയക്കുമെതിരെ എറണാകുളം മുൻസിഫ് കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. മെറ്റയെ മൂന്നാം പ്രതിയാക്കിയ കേസിൽ പ്രതികൾക്ക് താൽക്കാലിക വിലക്കേർപ്പെടുത്തിയ കോടതി, അപകീർത്തികരമായ പോസ്റ്റുകൾ ഉടൻ നീക്കം ചെയ്യാനും നോട്ടീസ് നൽകിയിട്ടുണ്ട്.

Source: Zee Malayalam News

More in Entertainment

Read the live feed on ZapIndies