98 സിനിമകൾ സംവിധാനം ചെയ്തിട്ടും ഒരു ചിത്രം ബോക്സ് ഓഫീസിൽ വിജയിപ്പിക്കുന്നതെങ്ങനെയെന്ന് തനിക്കിപ്പോഴും അറിയില്ലെന്ന് സംവിധായകൻ പ്രിയദർശൻ. അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും പ്രധാന വേഷങ്ങളിലെത്തിയ 'ഹൈവാൻ' പരാജയപ്പെട്ടതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. സെപ്റ്റംബർ 11ന് തിയേറ്ററുകളിലെത്തിയ ചിത്രം ഇന്ത്യയിൽ നിന്ന് 9 കോടി രൂപയും ആഗോളതലത്തിൽ 15.01 കോടി രൂപയും മാത്രം നേടി.
98 സിനിമകൾക്കിട്ടും വിജയസൂത്രം അറിയില്ലെന്ന് പ്രിയദർശൻ
Source: MediaOne TV