‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ 277 തിയേറ്ററുകളിലേക്ക്

‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ 277 തിയേറ്ററുകളിലേക്ക്

ഷഹദ് നിലമ്പൂർ സംവിധാനം ചെയ്ത ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ രണ്ടാം വാരത്തിൽ 277 തിയേറ്ററുകളിലേക്ക് വ്യാപിച്ചു. ആദ്യ വാരം 187 തിയേറ്ററുകളിൽ പ്രദർശനം നടത്തിയ ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പാർവതി തിരുവോത്ത്, വിജയരാഘവൻ, മാത്യു തോമസ്, ഉണ്ണിമായ പ്രസാദ്, സിദ്ധാർഥ് ഭരതൻ, വിനയ് ഫോർട്ട് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Source: Dool News

More in Entertainment

Read the live feed on ZapIndies