രെജിനഗര്‍ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വതന്ത്ര സ്ഥാനാര്‍ഥി അറസ്റ്റില്‍

രെജിനഗര്‍ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വതന്ത്ര സ്ഥാനാര്‍ഥി അറസ്റ്റില്‍

പശ്ചിമബംഗാളിലെ രെജിനഗര്‍ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വതന്ത്ര സ്ഥാനാര്‍ഥി സൈഫുല്‍ ഇസ്‌ലാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട അഞ്ച് വര്‍ഷം പഴക്കമുള്ള കേസിലാണ് നടപടി. സെപ്റ്റംബര്‍ 19ന് ബെര്‍ഹാംപൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ ആറിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിക്കുന്നുണ്ട്. നേരത്തെ നന്ദിഗ്രാം സ്ഥാനാര്‍ഥി മിലന്‍ പ്രധാനെയും പഴയ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.

Source: Dool News

More in Politics

Read the live feed on ZapIndies